 
മല്ലപ്പള്ളി: പരിയാരം ചിറ്റപ്പശ്ശേരിൽ ദുബായ് ദുബാർ അലുമിനിയം കമ്പനി മുൻ ജീവനക്കാരൻ കുര്യൻ.സി.കെ( ഉണ്ണിക്കുഞ്ഞ്-63) നിര്യാതനായി. സംസ്‌കാരം നാളെ 12ന് പരിയാരം സെന്റ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളി മാവിള ലീലാമ്മ. മക്കൾ: ലെനീഫ്( ദുബായ്), ലിറ്റി (അബുദാബി). മരുമക്കൾ: ആലപ്പുഴ മംഗാരത്തിൽ സ്‌നേഹ സണ്ണി (ദുബായ്),കോട്ടയം വാകത്താനം തുഞ്ചത്ത് ജിക്കു പുന്നൂസ് (അബുദാബി).