01-sob-ms-joseph
എം. എസ്. ജോസഫ്

തട്ടാരുപടി: പുതുശ്ശേരിഭാഗം മാളിയേക്കൽ ഹൗസിൽ എം. എസ്. ജോസഫ് (ജോയി - 81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സൂസമ്മ. മക്കൾ: ജോമോൻ (കുവൈറ്റ്), ജിജിമോൾ. മരുമക്കൾ: സുബി വർഗീസ്, റോണി ജോർജ്.