01-sob-ammini
അമ്മിണി

ചരൽക്കുന്ന്: പൂച്ചാംകുഴിയിൽ പി. ഡി. മത്തായിയുടെ ഭാര്യ അമ്മിണി (68) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: റീന മാത്യു, റെനി മാത്യു, റെജി മാത്യു. മരുമക്കൾ: ജിനു, ജോയി, സവിത.