 
മാവേലിക്കര : ആദ്യകാല കേരളകൗമുദി പെരുങ്ങാല ഏജന്റ് പരേതനായ മറ്റംതെക്ക് ചിറ്റക്കാട്ട് കിഴക്കതിൽ ജി.ബേബിയുടെ ഭാര്യ പൊന്നമ്മ ബേബി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജോളി, ജോയി(കേരളകൗമുദി പെരുങ്ങാല ഏജന്റ്). മരുമക്കൾ: സണ്ണി, സിസ്സി.