കൊല്ലം: നെല്ലുമുക്ക് റോസ് ഡെയിലിൽ ജി. ശിവജി (61) നിര്യാതനായി. ഭാര്യ: എസ്. ഗംഗ (അങ്കണവാടി വർക്കർ കൊല്ലം അർബൻ I ഐ.സി.ഡി.എസ്). മക്കൾ: എസ്. ഹരിത, എസ്. നിരജ. മരുമകൻ: സി.പി. അജിഷ്.