
കൊല്ലം: കുന്നിക്കോട് പാറവിള വീട്ടിൽ ജോസഫ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഞാറയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: രാജൻ, ജേക്കബ് (ഇലക്ട്രിസിറ്റി), അനു, റോസമ്മ, ഓമന, ലീല, രമണി, മോളി, മിനി, റീന. മരുമക്കൾ: പരേതനായ തങ്കച്ചൻ, ജോയി, അച്ചൻ കുഞ്ഞ്, രാജൻ, അലക്സ്, ജോയി, ലിസി, സുമ, രജനി.