മുഖത്തല: കിഴവൂർ കുന്നുവിള കന്നിമ്മേൽ വീട്ടിൽ പരേതനായ ഹനീഫാകുഞ്ഞിന്റെ ഭാര്യ ഉമൈബാബീവി (81) നിര്യാതയായി. മക്കൾ: എച്ച്. അബ്ദുൽ ജലീൽ, എച്ച്. ഷരീഫുകുട്ടി, ഉലൈമാബീവി.