മൈലം: പനങ്ങാട്ട് (മുക്കടയിൽ) ജി. മത്തായി (93) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബാബു മത്തായി, സാമു മത്തായി, ബോവസ് മത്തായി, ജോസ് മത്തായി, ലിസി കോശി. മരുമക്കൾ: കുഞ്ഞുമോൾ, ഗ്രേസി, ഓമന, ശാന്തി, കോശി.