
എഴുകോൺ: പോച്ചംകോണം പ്രസാദ് മന്ദിരത്തിൽ (കിളിത്തട്ടിൽ) എസ്. വിദ്യാധരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: എൻ. പത്മാവതി. മക്കൾ: ശിവപ്രസാദ്, സുലേഖ, പ്രസന്നകുമാർ. മരുമക്കൾ: ബിജി, രാജൻ, രതിക.