
മയ്യനാട്: രഘു വിലാസത്തിൽ (സിംല ബേക്കറി) പരേതനായ രാഘവന്റെ ഭാര്യ മയ്യനാട് പഞ്ചായത്ത് മുൻ മെമ്പർ പി. ദേവകി (100) നിര്യാതയായി. മക്കൾ: ലീലാഭായി, രഘൂത്തമൻ (റിട്ട. എൻജിനിയർ, ഇറിഗേഷൻ), പരേതനായ രാജേന്ദ്രൻ, പരേതനായ രമേശൻ, രാധാകൃഷ്ണൻ (തമ്പി, മയ്യനാട് മുൻ പഞ്ചായത്തംഗം), നിർമ്മല ദേവി, പത്മലേഖ. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, ഉഷ ഉത്തമൻ, ശോഭന, ഗിരിജ ദേവി, ഉമയമ്മ, മോഹൻദാസ് (റിട്ട. സെയിൽസ് ടാക്സ്), സോമൻ (റിട്ട. എസ്.ഐ).