
അഞ്ചൽ: കോട്ടുക്കൽ ആലംകോട് മേലേവിള പുത്തൻവീട്ടിൽ കുട്ടൻപിള്ള (105) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: സുരേന്ദ്രൻപിള്ള, വിജയമ്മ, പരേതനായ ശശിധരൻപിള്ള, പരേതനായ താമരാക്ഷൻപിള്ള, പ്രസന്നകുമാരിഅമ്മ, മോഹനൻപിള്ള, ഗീതാകുമാരി. മരുമക്കൾ: വിലാസിനിഅമ്മ, സുകുമാരൻപിള്ള, വാസന്തിഅമ്മ, ചന്ദ്രികഅമ്മ, ഗോപാലകൃഷ്ണൻപിള്ള, മിനികുമാരിഅമ്മ, രാജേന്ദ്രൻ (തമ്പി). സഞ്ചയനം ഇന്ന് രാവിലെ 8ന്.