കടയ്ക്കോട്: സൂര്യാസദനത്തിൽ ജയരാജൻ (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സൂര്യ, രമ്യ. മരുമക്കൾ: പ്രദീപ്, മനോജ്. സഞ്ചയനം 5ന് രാവിലെ 7ന്.