ശാസ്താംകോട്ട: വേങ്ങ കിഴക്ക് തോട്ടത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (75) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള, സുഷമ കുമാരി, ജയകുമാർ. മരുമക്കൾ: അമ്പിളി, ജയശ്രീ, വിശ്വനാഥൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.