
കേരളപുരം: മാമൂട് കുറ്റിയിൽ വീട്ടിൽ പരേതനായ അബൂസാലികുഞ്ഞിന്റെ ഭാര്യ നബീസാബീവി (80) നിര്യാതയായി. മക്കൾ: ഹലീമ, അബ്ദുൽ നാസർ, മെഹർബാൻ, അബ്ദുൽ ലത്തീഫ്, അഷറഫ്, നിസാം, ഷിഹാബ്, ഇമാം, അൻസാരി, ഷാജഹാൻ, ഷാനവാസ്. മരുമക്കൾ: നൗഫൽ, ഷാരിഫ, അഹമ്മദ് കബീർ, ഷഹുബാനത്ത്, നജിദ, ഷമീന, ജാസ്മി, സക്കീന, നദീറ, റിൻസി, റീന.