കൊല്ലം: പട്ടത്താനം വയലിൽ വീട്ടിൽ കെ. രവീന്ദ്രൻ (84, റിട്ട. എസ്.എൻ കോളേജ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സത്യഭാമ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: സജീവ്, ഷേർളി.