kunjamma-78

കൊല്ലം: പോ​ള​യ​ത്തോ​ട് പു​തു​വൽ പു​ര​യി​ട​ത്തിൽ പ​രേ​ത​നാ​യ കു​ട്ടി​യു​ടെ ഭാര്യ കു​ഞ്ഞ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് ഉ​ച്ച​യ്​ക്ക് ശേ​ഷം പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: പ​രേ​ത​യാ​യ പ്ര​സ​ന്ന, അ​ജി. മ​രു​മ​ക്കൾ: അ​മ്പി​ളി, പ്ര​സീ​ദ.