പന്മന: കളരി ആമച്ചൽ വീട്ടിൽ ആനന്ദവല്ലിഅമ്മയുടെ മകൻ ഉദയകുമാർ (50) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അരുൺ ഉദയൻ, അനന്തു ഉദയൻ. മരുമകൾ: ഗായത്രി. സഞ്ചയനം നാളെ.