
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് രാമാലയത്തിൽ കലഞ്ഞൂർ സന്തോഷ് ഭവനിൽ പരേതനായ വാസുദേവൻപിള്ളയുടെയും (റിട്ട. ആർമി ഉദ്യോഗസ്ഥൻ) രാധാമണി അമ്മയുടെയും (റിട്ട. അദ്ധ്യാപിക) മകൻ സന്തോഷ് കുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രശ്മി സന്തോഷ് (അദ്ധ്യാപിക, എസ്.കെ.വി. യു.പി.എസ് കോഴിക്കോട്). മക്കൾ: കൈലാസ് സന്തോഷ്, ആദിത്യ സന്തോഷ്.