പ്രാക്കുളം: ചാക്കൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സാഹിതി ഭായ് (82) പൂനെയിൽ നിര്യാതയായി. മക്കൾ: സജി, ഷീജ, ഷീബ. മരുമക്കൾ: ചന്ദ്രൻ, ശിവരാമൻ, സാബു.