കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര സുബിൻ നിവാസിൽ സുകുമാരൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: അഖിൽ, ദേവിക. മരുമക്കൾ: ലക്ഷ്മി, അനീഷ്.