മുട്ടറ: തുളസീ മന്ദിരത്തിൽ ദേവകിഅമ്മ (76) നിര്യാതയായി. മക്കൾ: തുളസീഭായി, രാധാമണി, ഉണ്ണിക്കൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള. മരുമക്കൾ: ശശിധരൻപിള്ള, ജയകുമാർ, അനിത. സഞ്ചയനം ഇന്ന് രാവിലെ 8ന്.