ചവറ: കൊട്ടുകാട് തുപ്പാശേരിൽ കെ. ഇബ്രാഹീംകുട്ടിയുടെ ഭാര്യ ഫാത്തിമകുഞ്ഞ് (66) നിര്യാതയായി. മക്കൾ: ഷിബാബ്, യൂസുഫ്, ലത്തീഫ്, ഷാഹിദ, സീനത്ത്. മരുമക്കൾ: ഹസീന, സറീന, ഷഹുബാനത്ത്, സലാം, താജുദ്ദീൻ.