
കല്ലുവാതുക്കൽ: നടയ്ക്കൽ തെറ്റിക്കുഴി ജംഗ്ഷനിൽ വൃന്ദാവനിൽ ജി. വിനോദ് (49) നിര്യാതനായി. നടയ്ക്കൽ സർവീസ് സഹകരണ മെയിൻ ബ്രാഞ്ചിലെ മാനേജർ ഇൻചാർജും ബാങ്കിന്റെ ആദ്യകാല സെക്രട്ടറിയുടെ മകനും കോർപ്പറേറ്റീവ് സൊസൈറ്റി എംപ്ലോയീസ് യൂണിയനിലെ അംഗവുമാണ്. ഭാര്യ: സുജിത (അദ്ധ്യാപിക, അമൃത സ്കൂൾ പാരിപ്പള്ളി). മകൻ: ദേവനാരായൺ.