
മൺറോത്തുരുത്ത്: നെന്മേനി കിഴക്ക് കച്ചേരി ചരുവിൽവിളയിൽ പരേതനായ കുഞ്ഞുകുഞ്ഞ് മുതലാളിയുടെ മകളും മുളവന കോട്ടൂരഴികത്ത് കെ.കെ. കോശിയുടെ (തങ്കച്ചൻ) ഭാര്യയുമായ നിർമ്മല (66) നിര്യാതയായി. മക്കൾ: ലീന, ലക്കി. മരുമക്കൾ: തോമസ്, ജോ.