
പുത്തൂർ: മാറനാട് പനയംകോണത്ത് വീട്ടിൽ പരേതനായ ആദിച്ചന്റെ ഭാര്യ പൊടിച്ചി (72) നിര്യാതയായി. മക്കൾ: വസന്ത, കുമാരി, രാധ, ഓമനക്കുട്ടൻ, ബാബു, മണി. മരുമക്കൾ: പരേതനായ ഭാസ്കരൻ, പരേതനായ മോഹനൻ, ഉണ്ണി, ലളിത, സുനിത.