
പത്തനാപുരം: കുന്നിക്കോട് തേക്കുംമുകളിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (73) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, രാജീവൻപിള്ള, രാജു. മരുമക്കൾ: നിർമ്മല, അശ്വതി, സിന്ധു. സഞ്ചയനം 9ന് രാവിലെ 8.30ന്.