മുരുന്തൽ: വിളയിൽ വടക്കതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (73) നിര്യാതയായി. മകൾ: ഗംഗാദേവി. മരുമകൻ: മോഹനൻപിള്ള. സഞ്ചയനം 6ന്.