
പന്മന: ഇടപ്പള്ളിക്കോട്ട വലിയ കണ്ടച്ചം വീട്ടിൽ സുബേർകുട്ടിയുടെ ഭാര്യ ഹാജാബീവി (78) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ് (കെ.എം.എം.എൽ, ചവറ), ബഷീർകുട്ടി (ഗൾഫ്), അബ്ദുൽ റഹിം, അബ്ദുൽ ജബ്ബാർ, ഇബ്രാഹിംകുട്ടി, നെദിറബീവി. മരുമക്കൾ: പാത്തുമ്മാകുഞ്ഞ്, ആരിഫാബീവി, റഹിയാനത്ത്, ബുഷ്റ ബീഗം, ഷിഹാബുദ്ദീൻ.