
കൊല്ലം: വടക്കേവിളയിൽ കൊല്ലൂർവിള സഹകരണ ബാങ്കിന് സമീപം വിഷ്ണുവിഹാറിൽ പരേതനായ വാസുദേവന്റെ ഭാര്യ സരോജിനിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയശ്രീ, പരേതയായ ശ്യാമള, ഉഷ, ജയാകരൻ (ജയൻ യു.എസ്.എ), ശശികുമാർ. മരുമക്കൾ: പരേതനായ ബ്രഹ്മദാസ്, ഉണ്ണിക്കൃഷ്ണൻ, രാമഭദ്രൻ, ശോഭനവല്ലി, രേഖ.