അഞ്ചാലുംമൂട്: താനിക്കമുക്കിന് സമീപം കണ്ടച്ചിറ നെല്ലേരിയിൽ വീട്ടിൽ വിനയൻ (57, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു (ഇന്ത്യൻ ആർമി, ജമ്മു കാശ്മീർ), വൈഷ്ണവി.