
അഞ്ചുകല്ലുംമൂട്: നളന്ദ നഗർ 1 സൗദയിൽ എസ്. ജയദേവ് (71, റിട്ട. കല്ലട ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: ജയരാജ്, ജയലക്ഷ്മി. മരുമക്കൾ: സുസിയ, നവീൻ.