തഴവ: കുതിരപ്പന്തി പറത്തൂർ വടക്കതിൽ (സിറിൾ ഭവനം) സരസന്റെ ഭാര്യ ലതിക (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സിറിൾ (ഗൾഫ്), സലീഷ ഗിരിലാൽ.