
കൊല്ലം: ന്യൂനമർദ്ദത്തെ തുടർന്ന് കാറ്റും മഴയും ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കെ.എസ്.ഇ.ബി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കൺട്രോൾ റൂമുകളിൽ അറിയിക്കാം. 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. അടിയന്തര പരിഹാരത്തിന് പ്രത്യേക സംഘത്തെ ജില്ലയിലാകെ നിയോഗിച്ചിട്ടുണ്ട്.
 കൊല്ലം സർക്കിൾ കൺട്രോൾ റൂം : 9446008980, 9496011661
 കൊല്ലം ഡിവിഷൻ: 9446008268, 9446009099
ചാത്തന്നൂർ ഡിവിഷൻ: 9446008270, 9446008989
കരുനാഗപ്പള്ളി ഡിവിഷൻ: 9446008269, 9496011600
 കൊല്ലം സർക്കിൾ: 0474 2742945, 9496011654
 സെൻട്രൽ ഹെൽപ്പ് ലൈൻ : 9496010101, 1912