shankaran-m-98

ത​ഴ​വ: വ​ട​ക്കും​മു​റി​കി​ഴ​ക്ക് കോ​യി​ക്ക​ലേ​ത്തിൽ എം. ശ​ങ്ക​രൻ (98) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാർത്ത്യാ​യ​നി. മ​ക്കൾ: കെ. ല​തി​ക, എ​സ്. രാ​ജു, എ​സ്. വേ​ണു, കെ. ല​ളി​ത, എ​സ്. ര​ഘു​നാ​ഥൻ, കെ. ല​ത. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ എ​സ്. ഗോ​പി​നാ​ഥൻ, എ​സ്. സു​ജാ​ത, സി​ന്ധു​രാ​ജ്, കെ. മ​ഹേ​ന്ദ്രൻ, എ​സ്. സ​ജി​നി, പ​രേ​ത​നാ​യ ഷി​ജു​രാ​ജ്. സ​ഞ്ച​യ​നം 7ന് രാ​വി​ലെ 7ന്.