parameswaran-pillai-72

കരുനാഗപ്പള്ളി: കടത്തൂർ ഇലവക്കാട്ട് വടക്കതിൽ പരമേശ്വരൻപിള്ള (72) നിര്യാതനായി. മക്കൾ: സന്തോഷ്‌കുമാർ, സതീഷ്‌കുമാർ, സന്ധ്യ. മരുമക്കൾ: ശശിലേഖ, വിദ്യ, സന്തോഷ്‌കുമാർ (കുഞ്ഞുമോൻ). സഞ്ചയനം 6ന് രാവിലെ 7.30ന്.