
കൊല്ലം: മുണ്ടയ്ക്കൽ സുധാംശുവിൽ (ടി.ആർ.എ 6എ) വി. ജഗന്നാഥൻ (81, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: സി. ശശികുമാരി. മക്കൾ: സുജയ് കുമാർ, കിഷോർ കുമാർ, വിനോദ് കുമാർ. മരുമക്കൾ: ശ്രീതി സുജയ്, അഞ്ജന കിഷോർ, മഞ്ജു വിനോദ്. സഞ്ചയനം 7ന്.