
കുരീപ്പള്ളി: മുഖത്തല കുന്നത്ത് വീട്ടിൽ പരേതനായ ഡി. കോശിയുടെ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ) ഭാര്യ സിസിലി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് കോശി (അസിസ്റ്റന്റ് എൻജിനിയർ, കെ.എസ്.ഇ.ബി, തെന്മല), ഉഷ കോശി (മറുതായത്ത്, കുണ്ടറ), ബാബുകോശി (റാസൽ ഖൈമ), ഫിലിപ്പ് കോശി (ആസ്ട്രേലിയ). മരുമക്കൾ: ഷീലാ ജേക്കബ് (ജില്ലാ കോടതി, കൊല്ലം), സി.ഒ. ജോൺസൺ (മറുതായത്ത് ട്രാവൽസ്), ബിന്ദു കോശി (റാസൽ ഖൈമ), ജിജി ഫിലിപ്പ് (ആസ്ട്രേലിയ).