
കൊല്ലം: ചെമ്മക്കാട് പറങ്കിയഴികത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (94) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ, രാജേന്ദ്രൻപിള്ള, ഇന്ദിരാഭായിഅമ്മ, ജയശ്രീ, ശ്രീകുമാരി, ശ്രീലത. മരുമക്കൾ: പരേതനായ തുളസീധരൻപിള്ള, സോമലത, ശശിധരൻപിള്ള, മോഹൻകുമാർ, സോമൻപിള്ള, രാജേന്ദ്രൻ നായർ.