udf
യു.ഡി.എഫ് ഓച്ചിറ മണ്ഡലം തിരഞ്ഞെടുപ്പ് പ്രവർത്തന ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർവഹിക്കുന്നു

ഓച്ചിറ: യു.ഡി.എഫ് ഓച്ചിറ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അയ്യാണിക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, ബി.എസ്. വിനോദ്, മുഹമ്മദ് ഹബീബ് കോഴിക്കോട്, അമ്പാട്ട് അശോകൻ, ബി. സെവന്തികുമാരി തുടങ്ങിയവർ സംസാരിച്ചു.