surendran-v-82

കൊ​ല്ലം: ത​ട്ടാ​മ​ല സെ​ന്തിൽ​ നി​വാ​സിൽ വി. സു​രേ​ന്ദ്രൻ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ശീ​ല. മ​ക്കൾ: സെ​ന്തിൽ (ഷി​ബു), പ​രേ​ത​നാ​യ സെൽ​വൻ, ശു​ഭ (റാ​ണി). മ​രു​മ​ക്കൾ: എ​സ്. ദീ​പ്​തി, കെ. ഒ​തേ​നൻ. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 8ന്.