
കിഴക്കേ കല്ലട: ഉപ്പൂട് പ്ലാവിള പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (95) നിര്യാതയായി. മക്കൾ: ശിവശങ്കരപ്പിള്ള, ശാന്തമ്മ, സരസ്വതിഅമ്മ, രാധാമണിഅമ്മ, പ്രസന്നകുമാരി, ഗീതാകുമാരി, പരേതരായ രാമചന്ദ്രൻപിള്ള, മാധവൻപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, ഗോപിനാഥൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ചന്ദ്രമതിഅമ്മ, ഉഷാദേവി, പരേതനായ മുരളീധരൻപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.