
കൊല്ലം: കൂട്ടിക്കട തെങ്ങിലഴികത്ത് വീട്ടിൽ പരേതനായ ബഷീർകുട്ടിയുടെ ഭാര്യ ഹാജി ദരീഫാബീവി (65) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, സെയ്ഫുദ്ദീൻ, ഹുസൈൻ, മുംതാസ്, ഷെഫീദ, റിയാസ്ഖാൻ. മരുമക്കൾ: നൗഷാദ്, റസീം, ഷൈനി, മുബീന, ഷൈനി, ഫാത്തിമ.