കൊല്ലം: ഇരവിപുരം കാക്കത്തോപ്പ് മാക്സൺ വില്ലയിൽ ആന്റണി അലക്സാണ്ടർ (61) നിര്യാതനായി. ഭാര്യ: ഷാർളറ്റ്. മക്കൾ: മാക്സൺ, ആശ. മരുമകൻ: അജു.