കിഴക്കേകല്ലട: മൺറോത്തുരുത്ത് വില്ലിമംഗലം വളവിൽ പുത്തൻവീട്ടിൽ പരേതനായ ദയാനന്ദന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. മക്കൾ: ബിനു, ബിജു. മരുമക്കൾ: കവിത, വനിത. സഞ്ചയനം 10ന് രാവിലെ 7ന്.