നെടുമ്പന: പത്മാലയത്തിൽ അനിൽ കുമാറിന്റെയും (ബി.എസ്.എഫ്) ഷൈലാബായിയുടെയും മകൻ അക്ഷയ്.എസ്. കുമാർ (20) നിര്യാതനായി. സഹോദരൻ: അനൂപ്.എസ്. കുമാർ.