thankachan-c-o-76

ഇ​ടമൺ: മ​നു​വി​ലാ​സത്തിൽ സി.ഒ. ത​ങ്ക​ച്ചൻ (76) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് സെന്റ് മേ​രീസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​തയാ​യ കു​ഞ്ഞു​കു​ഞ്ഞ​മ്മ. മക്കൾ: മ​നോ​ജ് വർഗീസ്, സുനു. മ​രു​മക്കൾ: പി.എസ്. രാജു, ജെസി.