raveendran-61

വട​ക്കേമൈ​ല​ക്കാട്: കു​ഴിവി​ള വീ​ട്ടിൽ (പൂ​ത​ക്കാട്) പ​രേ​തരാ​യ ബാ​ല​കൃ​ഷ്​ണ​ന്റെയും ജാ​ന​മ്മ​യു​ടെയും മ​കൻ ര​വീ​ന്ദ്രൻ (61) നി​ര്യാ​ത​നായി. ഭാര്യ: അ​മ്പി​ളി. സ​ഞ്ചയ​നം നാ​ളെ രാ​വിലെ 9.30ന്.