
നെടുമ്പന: കുളപ്പാടം ആലുവിള പുത്തൻ വീട്ടിൽ ഹാജി ബഷീർകുട്ടി (67, നെടുമ്പന മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റ്, റിട്ട. ഫയർ കോപ്പി സൂപ്രണ്ട് ഇ.എസ്.ഐ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സുലേഖബീവി. മക്കൾ: നൗഷാദ്, നിയാസ്, നിജാസ് (കേരളാ പൊലീസ്). മരുമക്കൾ: ജുബൈരിയ, സബീന.