bhargavan-70

ക​രു​നാ​ഗ​പ്പള്ളി: മ​രു​തൂർ​കുള​ങ്ങ​ര തെ​ക്ക് പ്ര​ദീ​പ് ഭ​വ​നിൽ ഭാർഗ​വൻ (70) നി​ര്യാ​ത​നായി. ഭാര്യ: ത​ങ്ക​മണി. മക്കൾ: പ്ര​ദീപ് (കേ​ര​ള സംസ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ്, കൊല്ലം), ദീ​പ. മ​രു​മക്കൾ: രാ​ജേഷ് (ഘ​ണ്ട​കർ​ണൻ​കാ​വ് ക്ഷേ​ത്രഭ​ര​ണ സ​മി​തി സെ​ക്രട്ട​റി), നി​ത. സ​ഞ്ച​യ​നം 10ന് രാ​വിലെ 8ന്.