കിളികൊല്ലൂർ: പുളിയത്ത്മുക്ക് ബീനാഭവനിൽ കെ. മധുസൂദനൻ (80, ഗവ. കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഷിജിൻ (ജൂനിയർ സൂപ്രണ്ട്, കെ.എസ്.എച്ച്.ബി), ദിവ്യ. മരുമക്കൾ: പ്രിയ (യു.എസ്.എ), വിഷ്ണു (ടെക്നോ പാർക്ക്).